കൊവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ ലോക്ക്ഡൗണ്‍ അത്യാവശ്യമെന്ന് എയിംസ് മേധാവി
രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നതാണ് ഓക്‌സിജന്‍ ക്ഷാമം പോലുളള പ്രശ്‌നങ്ങളുണ്ടാവാന്‍ കാരണം. ലോകത്ത് ഒരു ആരോഗ്യസംവിധാനങ്ങള്‍ക്കും ഇത്രയും വലിയതോതില്‍ രോഗികള്‍ ഉണ്ടാവുമ്പോള്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കില്ല.